tag:blogger.com,1999:blog-3832210277639412285.post2748543108018718836..comments2007-08-09T12:55:43.322+05:30Comments on ബുദ്ധിജീവി: എങ്ങനെ ബുദ്ധിജീവിയാകാം.ബുദ്ധിജീവിhttp://www.blogger.com/profile/00281613321072771088noreply@blogger.comBlogger35125tag:blogger.com,1999:blog-3832210277639412285.post-28195505295174772007-04-29T09:24:00.000+05:302007-04-29T09:24:00.000+05:30എനിക്കും ആകണം ബുദ്ധിജീവി.ഞാനൊരു പുരാണകഥാപാത്രത്തിന...എനിക്കും ആകണം ബുദ്ധിജീവി.
ഞാനൊരു പുരാണകഥാപാത്രത്തിന്റെ പേരു കണ്ടു പിടിക്കട്ടെ എന്നിട്ടു വേണം പയറ്റു തുടങ്ങാന്‍ ;)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-6048135816878966722007-04-28T11:24:00.000+05:302007-04-28T11:24:00.000+05:30മുപ്പത്തി മൂന്നായി കമന്റുകള്‍. ഇനിയിപ്പം വിമര്ശിക്...മുപ്പത്തി മൂന്നായി കമന്റുകള്‍. ഇനിയിപ്പം വിമര്‍ശിക്കാം, അല്ലേ?
:)കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-15626199593478443542007-04-27T22:50:00.000+05:302007-04-27T22:50:00.000+05:30വായിച്ച് രസിച്ചു.തകര്‍ത്തിട്ടുണ്ട്.ഭാഗംഭാഗമായി തുട...വായിച്ച് രസിച്ചു.തകര്‍ത്തിട്ടുണ്ട്.
ഭാഗംഭാഗമായി തുടര്‍ന്നെഴുതൂ.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-88268669276824552822007-04-27T22:38:00.000+05:302007-04-27T22:38:00.000+05:30ബു.ജീ ..ഇതു കൊള്ളാട്ടൊ..തുടരട്ടെശൊ ഇത് നേരത്തെ അറ...ബു.ജീ ..ഇതു കൊള്ളാട്ടൊ..തുടരട്ടെ

ശൊ ഇത് നേരത്തെ അറിയണ്ടതായിരുന്നു. ചുരിങ്ങിയ പക്ഷം എന്റെ പേര് വല്ല ഗ്രീക്ക് ദേവിമാരുടെ കയ്യീന്നു കടമെടുക്കാമായിരുന്നു. എന്നിട്ട് ആള്‍ക്കാരെ പേടിപ്പിക്കുന്ന ഒരു ഫോട്ടൊയും കൂടി ഇട്ടുരുന്നതെങ്കില്................ഞാനും ബു ജീ ആയേനല്ലേ......

എന്റെ യുഫ്രട്ടിസ് ദേവാ .. എന്റെ തലേല് അന്ന് ബള്‍ബു കത്തിക്കാഞ്ഞതെന്താ?Praju and Stella Kattuveettilhttps://www.blogger.com/profile/11621290149741552828noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-45685093280505730432007-04-26T21:49:00.000+05:302007-04-26T21:49:00.000+05:30അവതാരങ്ങളെക്കൊണ്ടു നിറയുന്നൂ ഭൂലോകം. പണ്ടൊക്കെയായി...അവതാരങ്ങളെക്കൊണ്ടു നിറയുന്നൂ ഭൂലോകം. പണ്ടൊക്കെയായിരുന്നെങ്കില്‍ പുതിയതാരെങ്കിലും വരുമ്പോള്‍ അവന്റെ മെക്കട്ടു കേറി ആളാകാമായിരുന്നു. ഇനിയിപ്പോ ആരുടെയെങ്കിലും മെക്കട്ടു കേറുന്നേനുമ്മുമ്പ് ഒന്നാലോചിക്കണം. പുലികളല്ലേ വരുന്നേ. പിടിച്ചു തിന്നു കഴിയുമ്പോഴാ മനസ്സിലാവൂ. ഞാനീ ബുദ്ധിജീവിയേയോ അല്ലെങ്കില്‍ ദുര്ബലനെയൊ വിമര്‍ശിച്ച് വിമര്‍ശിച്ച് ഒരു ബുദ്ധിജീവിയാവണമെന്ന് ഉന്നം പിടിച്ച് വന്നതായിരുന്നു :-) മണ്ടത്തരമൊന്നും കാണിക്കാഞ്ഞത് നന്നായി. ഇനി ഞാനീ ബുദ്ധിജീവിയുടെ ഒരു വിനീത ശിഷ്യന്. എനിക്കും ആകണം ഒരു ബുദ്ധിജീവി. ;-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-85408144505040128732007-04-26T20:56:00.000+05:302007-04-26T20:56:00.000+05:30ഹഹ കൊള്ളാം ട്ടോ :pബാകി വഴികളും പോരട്ടെ :>>(ഈ വെടക്...ഹഹ കൊള്ളാം ട്ടോ :p
ബാകി വഴികളും പോരട്ടെ :>>
(ഈ വെടക്ക്കള് മാരീഡ്സിന്റെ കൂട്ടത്തിലുണ്ടാവുമോ?Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-34046112336579960922007-04-26T20:38:00.000+05:302007-04-26T20:38:00.000+05:30പോസ്റ്റ് വായിച്ചു.നന്നായിട്ടുണ്ട്.ഭാഷക്ക് ഒരു പാലാ...പോസ്റ്റ് വായിച്ചു.നന്നായിട്ടുണ്ട്.ഭാഷക്ക് ഒരു പാലാ-മരങ്ങാട്ടുപിള്ളി മട്ട്.Prof.R.K.Pillaihttps://www.blogger.com/profile/03395062123480258252noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-62144021841106224932007-04-26T20:22:00.000+05:302007-04-26T20:22:00.000+05:30ബുദ്ധിജീവി അനിയാ ഒരു കണ്സള്റ്റിംഗ് തുടങ്ങാം. ശര...ബുദ്ധിജീവി അനിയാ
ഒരു കണ്സള്റ്റിംഗ് തുടങ്ങാം. ശരിയ്ക്കും, നല്ല സ്കോപ്പുള്ള ടോപ്പിയ്ക്കാ.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-74337043683380450972007-04-26T19:54:00.000+05:302007-04-26T19:54:00.000+05:30ഇഞ്ചിപെണ്ണേ ബു ജീവിനി ആകാന്‍ തീരുമാനിച്ച സ്ഥിതിക്ക...ഇഞ്ചിപെണ്ണേ ബു ജീവിനി ആകാന്‍ തീരുമാനിച്ച സ്ഥിതിക്കു കുറച്ചു ശ്ലോകങ്ങള്‍ പഠിക്കാന്‍ മറക്കണ്ട
എനിക്കറിയാവുന്ന ഒരെണ്ണം ഞാന്‍ പറ്ഞ്ഞുതരാം ഫ്രീ ആയിട്ട്
സംഭവാമി യൂ ഗോ, യൂ ഗോ...സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-21160131932762527532007-04-26T19:40:00.000+05:302007-04-26T19:40:00.000+05:30വിശാലേട്ടാ, സാധാരണക്കാര്‍ക്ക് അവരുടെ തന്നെ കഥ വായി...വിശാലേട്ടാ, സാധാരണക്കാര്‍ക്ക് അവരുടെ തന്നെ കഥ വായിക്കണതെന്തിനാന്നെ? അവരത് ജീവിക്കുകയല്ലെ?അവര്‍ക്കെവിടെ നേരം?
പിന്നെ അതൊക്കെ കണ്ടാസ്വദിക്കാന്‍ അല്ല്ലെങ്കില് സഹതിപിക്കാന്‍ പറ്റാത്തോര്‍ക്ക് വേണ്ടിയല്ലെ ബുദ്ധിജീവി “കഥ” ചമയ്ക്കുന്നത്?....

ബുദ്ധിജീവി ഡോക്ടറെ, എനിക്ക് വേറൊരു കാര്യം പഠിപ്പിച്ച് തരണം. ബ്ലോഗ് തുടങ്ങിയപ്പൊ ഇതൊന്നും ഓര്‍ത്തില്ല. ചുമ്മാ ചീളു പേരും തുരുതുരാന്ന് അക്ഷരതെറ്റ് പൊസ്റ്റുകള്‍ കൊണ്ട് നിറച്ച്....കമന്റില്‍ ഒക്കെ കൊറെ കികികി എന്ന് ചിരിച്ച് ആ ഇമേജും നശിപ്പിച്ച്. തമാശ പോസ്റ്റാണ് ആദ്യം വായിച്ചു തുടങ്ങിയത് തന്നെ.
പക്ഷെ ഇനിയെങ്ങനെ എനിക്ക് ഒരു
ബുദ്ധിജീവിയാവാം? പ്ലീസ്..സത്യായിട്ടും എനിക്ക് ബുദ്ധിജീവി ആയി രണ്ട് ദിവസമെങ്കില്‍ രണ്ട് ദിവസം ജീവിക്കണം എന്നുണ്ട്. ഒന്ന് പറഞ്ഞു തരുമൊ? രണ്ടൂസമെങ്കില് രണ്ടൂസം?

അയ്യ്! അതിനീ കമന്റ് ഇവിടെ ഇടാന്‍ പാടില്ലായിരുന്നു ല്ലെ? ആദ്യത്തെ പാഠം.
പണ്ട് ബോബനും മോളീലും ബോബനും മോളീം പറയും “അപ്പാ ഞങ്ങള്‍ക്ക് ബിസിനസ്സ് പഠിക്കണം” അപ്പൊ അപ്പന് അവരോട് മേല്കൂരേടേ മുകളില്‍ നിറുത്തീട്ട് താഴേക്ക് ചാടാന്‍ പറയും, ഞാന്‍ പിഠിച്ചോളാം മക്കളേ എന്ന് പറയും. എന്നിട്ട് അവര്‍ ചാടുമ്പോ പിടിക്കത്തില്ല. എന്താ ഞങ്ങളെ പിടിക്കാത്തെ എന്ന് പറയുമ്പൊ, അപ്പന് പറയും. “സ്വന്തം അപ്പനെ പോലും ബിസിനസ്സില്‍ വിശ്വസിക്കരുത്. അത് ആദ്യത്തെ പാഠം” ഹ്ഹ്ഹ്ഹ്
ഈ തമാശ ലാസ്റ്റ്. ഒക്കെ. ഒക്കെ..
ട്ര്രീീീീീങ്ങ്. ഇനി മുതല്‍ എനിക്ക് എങ്ങിനെ കമന്റില്‍ ബുജി ആവാം. പോസ്റ്റില്‍ വേണ്ട, ഞാന്‍ തലേം കുത്തി കിടന്നാലും പറ്റൂല്ല...
അറ്റ്ലീസ്റ്റ് കമന്റില്‍ എങ്കിലും ആവണം...

സഹായിക്കില്ലേ?:)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-2205682941936993202007-04-26T18:52:00.000+05:302007-04-26T18:52:00.000+05:30രസിച്ച് വായിച്ചുട്ടാ മച്ചൂ. തകര്‍പ്പന്‍ പോസ്റ്റ്.ഞ...രസിച്ച് വായിച്ചുട്ടാ മച്ചൂ. തകര്‍പ്പന്‍ പോസ്റ്റ്.

ഞാനടുത്തിടെ ഒരു പ്രശസ്തനായ സാഹിത്യകാരനോട് ചോദിച്ചു.

‘മാഷേ.. നിങ്ങള്‍ എപ്പോഴും എഴുതുന്നത് വെറും സാധാരണക്കാരെപ്പറ്റിയും അവന്റെ ജീവിതത്തെ പറ്റിയുമാണ്. പക്ഷെ, അണ്‍ഫോര്‍ച്ചുനേറ്റിലി അക്കൂട്ടത്തിലെ 5 ശതമാനത്തിന് പോലും അത് വായിച്ചാല്‍ മനസ്സിലാകില്ല. അതൊരൊ വല്ലാത്ത കഷ്ടമല്ലേ? എന്നെപ്പറ്റി എഴുതിയത് എനിക്ക് വായിച്ചാല്‍ മനസ്സിലാകായ്മ. പിന്നെ ആര്‍ക്ക് മനസ്സിലാവാനാണ് നിങ്ങള്‍ എഴുതുന്നത്? എന്ന്‘

അതിന് മറുപടി അദ്ദേഹം പറഞ്ഞത് ‘ആറ്റമിക് എനര്ജ്ജിയെപ്പറ്റി എനിക്കറിഞ്ഞുകൂടാത്തത് ആറ്റമിക് എനര്‍ജിയുടെ തെറ്റല്ലല്ലോ?’ എന്നാണ്.

ചോദ്യം ചിരിച്ചുകൊണ്ട് ചോദിച്ചതുകൊണ്ട് മറുപടി കേട്ടപ്പോളും ഞാന്‍ ചിരിച്ചു. സംസാരവും നിര്‍ത്തി!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-33259295306259649712007-04-26T18:35:00.000+05:302007-04-26T18:35:00.000+05:30ലിംഗമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നല്ലേ പണ...ലിംഗമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നല്ലേ പണ്ടാരോ പറഞ്ഞിട്ടുള്ളത്!;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-38137089891096630492007-04-26T18:28:00.000+05:302007-04-26T18:28:00.000+05:30പീലിക്കുട്ടി- സിമ്പിള്‍ ബുല്ലിങ്ങംപീലിക്കുട്ടി-
സിമ്പിള്‍
ബുല്ലിങ്ങംഅഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-84084343955618761542007-04-26T18:17:00.000+05:302007-04-26T18:17:00.000+05:30ബുജി(ബുദ്ധിജീവി) സ്ത്രീലിംഗാണൊ അതൊ പുല്ലിംഗാണൊ;)...ബുജി(ബുദ്ധിജീവി) സ്ത്രീലിംഗാണൊ അതൊ പുല്ലിംഗാണൊ;)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-69492690236695515762007-04-26T18:07:00.000+05:302007-04-26T18:07:00.000+05:30അന്യം വന്നുപോയ ഒരു സാധനല്ലേ അത് :-ബുദ്ധി ജീവി. ഇപ...അന്യം വന്നുപോയ ഒരു സാധനല്ലേ അത് :-ബുദ്ധി ജീവി.
ഇപ്പോള്‍ ഇതൊര് അറ്റയറിനെക്കുറിക്കുന്ന ശാനം.
ലൂസ് പാന്റ്,ഊശാം താടി, കാവി ജുബ്ബ കണ്ണട.

മൊട്ടത്തലയും കണ്ണടയുമായാല് ഗാന്ധിയാകുന്നത് പോലെ.

പിന്നെ മിനക്കെട്ടിതൊക്കെ പഠിച്ച് ബുജിയായാല് അരിയെവിടെ കിട്ടും.

ബ്രോഷറയക്കണെ- കുറേയൊക്കെ ഒപ്പിക്കാവുന്നതുകൊണ്ട് ബാക്കികൂടി അങ്ങട് ഫിറ്റാക്കാന.

ബൂലോഗത്ത് ബുജിയാകുന്നതിനേക്കാള് നല്ലത് വര്മഗ്രൂപ്പില് ചേരുന്നതല്ലെ.

നോ ഉത്തരവാദംസ്.

എന്തായാലും ബുദ്ധിജീവിയുടെ പോസ്റ്റില്‍ മണ്ട ശരിയായി പുകഞ്ഞ് പുക വരുന്നു.

കൊള്ളാംഅഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-40106892105681257202007-04-26T18:00:00.000+05:302007-04-26T18:00:00.000+05:30തകര്‍ത്തു... ഗദ്യം ഗ്രാമര്‍ തെറ്റിച്ചെഴുതി വരി വാ...തകര്‍ത്തു... ഗദ്യം ഗ്രാമര്‍ തെറ്റിച്ചെഴുതി വരി വാക്കിനിടയില്‍ മുറിച്ച് കവിതയാക്കുന്ന ഒരു പരിപാടി ലിസ്റ്റില്‍ കണ്ടില്ല.

കൂടുതല്‍ ഡീറ്റെയ്ല്സിനായി കാത്തിരിക്കുന്നു.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-71554647257558655202007-04-26T17:53:00.000+05:302007-04-26T17:53:00.000+05:30"വായിച്ചിട്ട് ഇത് മലയാളം തന്നെയാണോ എന്ന് സംശയം ത..."വായിച്ചിട്ട് ഇത് മലയാളം തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന രചനകള്‍ വല്ലതും തടയുകയാണെങ്കില്‍ തീര്ച്ചയാക്കുക,അത് ഒരു ബുദ്ധിജീവി രചനയാകുന്നു...." athu kalakki..അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-14094113709773544362007-04-26T17:52:00.000+05:302007-04-26T17:52:00.000+05:30ദേവേട്ടാ പൂര്‍വ്വാശ്രമം കണ്ടുപിടിച്ചതാ. പിന്നെ ബാച...ദേവേട്ടാ പൂര്‍വ്വാശ്രമം കണ്ടുപിടിച്ചതാ. പിന്നെ ബാച്ചിദയ ബാച്ചിദയ എന്നൊരു സാധനോണ്ട്. നോണ്ബാച്ചികളോട് മാത്രം കാണിക്കുന്നത് അതോണ്ട് വെറുതേ വിട്ടു..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-4550048570948010502007-04-26T17:40:00.000+05:302007-04-26T17:40:00.000+05:30അല്ല പൂര്‍വ്വാശ്രമത്തിലേക്കു നീളുന്ന ചിലത് ഇവിടെ ...അല്ല പൂര്‍വ്വാശ്രമത്തിലേക്കു നീളുന്ന ചിലത് ഇവിടെ ബാക്കിയുണ്ടല്ലോ, അതൂടങു കളയണേ, പിള്ളേരാളു പുലികളാ വട്ടം പിടിച്ചുകളയും.Sathyardhihttps://www.blogger.com/profile/10583504016885967163noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-76697729501987407742007-04-26T17:37:00.000+05:302007-04-26T17:37:00.000+05:30ഇത്രേം പാഠം വച്ച് ഇറക്കി വിട്ടാല്‍ പഴേ കോഫീ ഹൌസ് ബ...ഇത്രേം പാഠം വച്ച് ഇറക്കി വിട്ടാല്‍ പഴേ കോഫീ ഹൌസ് ബുദ്ധിജീവിയേ ആകത്തൊള്ളൂ ബുജിയണ്ണാ. ബൂലോഗത്ത് മാങ്ങ എന്നെഴുതെണേല് മാങ്ങാണ്ടി മുളയ്ക്കുന്നതെങ്ങനെ എന്നതുമുതല്‍ ഇന്ന് കൊച്ചീല് മല് ഗോവക്ക് എന്താ വില എന്നു വരെ അറിഞ്ഞിരിക്കണം, ഇല്ലേല് പിള്ളേരു വലിച്ചു കീറി പാളസ്സാടുത്തുകളയും, പത്തായിരത്തില്‍ ചില്വാനം ആളുകളുടെ മുന്നിലല്ലേ പറയുന്നത്. ചില്ലറ ബൂലോഗ സമ്മര്‍ദ്ദമല്ല.

അഞ്ചാറു അഡ്വാന്‍സ്ഡ് ലെസ്സണ്‍ പഠിപ്പിച്ചു താ, ഇത്രേം സ്കില്ലുമായി ഇറക്കി വിട്ട് ഞങ്ങളെ കൊലയ്ക്കു കൊടുക്കാതെ.

ബാച്ചികളാരോ വിളിച്ചല്ലോ, വെടക്കു പിള്ളേരോ അയ്യേ അതിലും ഭേദം ബാച്ചി തന്നെയാ.Sathyardhihttps://www.blogger.com/profile/10583504016885967163noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-26390326227746740022007-04-26T17:18:00.000+05:302007-04-26T17:18:00.000+05:30അല്ലയോ.. ബുദ്ധി ജീവി, ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തി...അല്ലയോ.. ബുദ്ധി ജീവി, ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ അറിയാരുന്നെങ്കില്‍ ആദ്യത്തെ തവണ പത്താം ക്ലാസ് ജയിച്ചേനേ .. എതായാലും ഞാനിതൊന്നു പരീക്ഷിച്ചു നോക്കട്ടെ.. അപ്പൊ താമസിയാതെ സോക്രട്ടീസ് എന്ന പേരിലോ.. അരിസ്റ്റോട്ടില്‍ എന്ന പേരിലോ ഒരു ബ്ലോഗ് പ്രതീക്ഷിക്കാം.. വേദങ്ങളിലെ പേരു കളൊക്കെ ഒത്തിരി ആയിപോയില്ലേ അതു കൊണ്ടാ ഒരു ചേഞ്ച്.. :)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-69856094491945178622007-04-26T16:58:00.000+05:302007-04-26T16:58:00.000+05:30ആണോ ദില്‍ ബാ.. ബാച്ചികളെ കളിയാക്കിയോ...?അപ്പൊ ഇനി ...ആണോ ദില്‍ ബാ.. ബാച്ചികളെ കളിയാക്കിയോ...?
അപ്പൊ ഇനി ഈ ബുജിയെ വെറുതെ വിടാന്‍ പറ്റില്ലല്ലോ (ചെക്കന് പെശകാ).
ആഹ നീ നോക്കിക്കോ ഞാന്‍ ദെ ദിപ്പ വരാം ..വരാന്ന്..

മോനെ ബുജീ താന്‍ അങ്ങനെ പൊട്ടിമുളച്ചതല്ല..
ആ പിടിച്ചോളാം ... പോസ്റ്റ് കലക്കി കേട്ടോ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-59902043015166209732007-04-26T16:42:00.000+05:302007-04-26T16:42:00.000+05:30ചാത്തനേറ്: ബുദ്ധിജീവി ന്നു വച്ചാല്‍ ബുദ്ധിയില്ലാത്...ചാത്തനേറ്: ബുദ്ധിജീവി ന്നു വച്ചാല്‍ ബുദ്ധിയില്ലാത്ത ജീവീന്നും അര്ത്ഥമുണ്ടാ!!!!

ഓടോ: ബുദ്ധിജീവി ഫാഗം നമ്പ്ര് ഒന്നും രണ്ടുമായി എഴുതിക്കൂട്ടിയ നീയോ ദില്‍ബാ !!!!!
പിന്നേം സ്കൂളില്‍ ചേരാന്‍ പോണെന്നോ???

അപ്പോള്‍ ദേവേട്ടന് അന്ന് പറഞ്ഞ അന്വേഷണം നമുക്കിവിടെ അവസാനിപ്പിച്ചാലോ

ബാച്ചീസ് == വെടക്ക് പിള്ളേര്..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-81711604213141759302007-04-26T16:34:00.000+05:302007-04-26T16:34:00.000+05:30ഹ ഹ ഹ....കിടിലന്‍ പോസ്റ്റ്. ഞാന്‍ ഒന്ന് ശ്രമിച്ച് ...ഹ ഹ ഹ....
കിടിലന്‍ പോസ്റ്റ്. ഞാന്‍ ഒന്ന് ശ്രമിച്ച് നോക്കട്ടെ ബുദ്ധിജീവിയാവാന്.. :>>

[ചില വെടക്ക് പിള്ളേരുണ്ട്,ഈ ബൂലോഗത്ത്.ആ പ്രദേശത്തെങ്ങും ഈ അഭ്യാസവും കൊണ്ട് ചെല്ലരുത്.അതുങ്ങള് ഒടിച്ച് മടക്കി പെട്ടീലാക്കി വീട്ടിലേക്ക് കൊറിയര്‍ ചെയ്യും]

ഇത് നമ്മളെ (baachees) ഉദ്ദേശിച്ചാണല്ലേ? ഹ ഹ ഹ.. ഓകെ നടക്കട്ടെ.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-50324016267278729642007-04-26T16:22:00.000+05:302007-04-26T16:22:00.000+05:30ഡേയ് ബു.ജി (ബുദ്ധിമുട്ടി ജീവിക്കുന്നവനേ),ആ വെടക്ക്...ഡേയ് ബു.ജി (ബുദ്ധിമുട്ടി ജീവിക്കുന്നവനേ),

ആ വെടക്ക് പിള്ളേരുടെ കൂട്ടത്തില്‍ ഡിങ്കനുണ്ടാ?

പിന്നോരൊകാര്യം പോസ്റ്റ് തരക്കേടില്ല്യ

ഇപ്പോ പണ്ടത്തെ പോലെ “മുഷിഞ്ഞ ഖദര്‍ജുബ്ബ, പല്ലുതേക്കായ്മ, കാഫ്കെ-കാമ്യു-കസെന്സാക്കിസ് വര്‍ത്താനം” ഒന്നും വേണ്ടല്ലെ.
ഡിങ്കനും ഒന്നു നോക്കെട്ടെ ബു.ജി (ബൂലോഗ ജീനിയസ്) ആകാന്‍Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.com