tag:blogger.com,1999:blog-3832210277639412285.post2790689639978499529..comments2007-08-09T12:55:43.322+05:30Comments on ബുദ്ധിജീവി: ഭാവിയില്ലാത്ത ഭൂതങ്ങളുടെ വര്ത്തമാനംബുദ്ധിജീവിhttp://www.blogger.com/profile/00281613321072771088noreply@blogger.comBlogger6125tag:blogger.com,1999:blog-3832210277639412285.post-24409428675574276082007-08-09T12:55:00.000+05:302007-08-09T12:55:00.000+05:30തമ്മിലടിയുടെ ചരിത്രത്തിന് അങ്ങു മെസൊപ്പോട്ടേമിയ വര...തമ്മിലടിയുടെ ചരിത്രത്തിന് അങ്ങു മെസൊപ്പോട്ടേമിയ വരെ പോകണ്ട മാഷേ. ഇതുപോലെ വ്യക്തിവിദ്വേഷം കുത്തിനിറച്ച പോസ്റ്റുകളില്‍ നിന്നാണ് അതുണ്ടാകുന്നത്.

ഓഫ്. ഇനി ഇതിന്റെ പേരില്‍ എന്നെയും പുറംചൊറിയല്‍/ ചെരിപ്പുനക്കല് ഗ്രൂപ്പില്‍ ചേര്‍ക്കണമെന്ന് തോന്നിയാല്‍ ആയിക്കൊള്ളു. വിരോധമില്ല. ഇതിന്റെ പേരില്‍ വാദപ്രതിവാദത്തിനും നേരമില്ല.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-88868092108586944002007-08-09T12:28:00.000+05:302007-08-09T12:28:00.000+05:30ഡേ ദില്‍ബാ.. ഒരു പൊടിക്ക് ഡീസന്റ് അല്ലാതെ അവണം എന്‍...ഡേ ദില്‍ബാ.. ഒരു പൊടിക്ക് ഡീസന്റ് അല്ലാതെ അവണം എന്നുള്ളതാണല്ലോ ഈ ബുദ്ധിജീവിയുടെ ജന്മ നിയോഗം. പക്ഷെ എനിക്കിഷ്ടമായി മാഷേ..80-85% യോജിക്കുന്നു. (ഹേ ഹേ..ഞാന്‍ തന്നെ ഫസ്റ്റ്). വായിച്ച് എന്റെ കയ്യിലെ രോമങ്ങളൊക്കെ ദൊണ്ട എഴുന്നേറ്റു നില്ക്കുന്നു. കുഴപ്പമാകുമോന്നോ..? ഏയ് അതിപ്പോ ശരിയായിക്കോളും.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-42787601358816743422007-08-09T11:52:00.000+05:302007-08-09T11:52:00.000+05:30ബെര്‍ളിച്ചായനും സുനീഷേട്ടനും ഒറ്റയ്ക്ക് തല്ല് കൊള്...ബെര്‍ളിച്ചായനും സുനീഷേട്ടനും ഒറ്റയ്ക്ക് തല്ല് കൊള്ളണ്ട ഞാനും വരാം. (ശരിക്കും തല്ല് കൊള്ളുമോ അണ്ണന്മാരേ?)

ബുദ്ധിജീവി സാറേ,
65-70% ഞാന്‍ യോജിയ്ക്കുന്നുണ്ട് താങ്കള്‍ പറഞ്ഞ കാര്യങ്ങളോട്. പക്ഷെ ആ ഗുണപാഠ കഥ ഓവറായി എന്ന് പറയാതെ വയ്യ. ഒരു പൊടിയ്ക്ക് ഡീസന്റായിക്കൂടെ?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-83554582258013606052007-08-09T11:32:00.000+05:302007-08-09T11:32:00.000+05:30എല്ലാവരും വായിച്ച ശേഷം പേടിച്ചു കമന്റിടാതെ പോകുകയ...എല്ലാവരും വായിച്ച ശേഷം പേടിച്ചു കമന്റിടാതെ പോകുകയാണെന്നു തോന്നുന്നു. ആയതിനാല്‍ പേടിയുണ്ടേലും ഞാനൊരു കമന്റിടുന്നു. ബുദ്ധിജീവി എഴുതിയതു മുഴുവനോടും അങ്ങു യോജിക്കുന്നില്ലേലും അതിലെ കാതലായ ആശയങ്ങളോട് എനിക്കു പരിപൂര്‍ണ വിയോജിപ്പ് സ്വാറി യോജിപ്പാണുള്ളത്.
നേരെ ചൊവ്വേ പബ്ളിസിറ്റിയുണ്ടാക്കാന് ആംപിയറില്ലാത്തോര് ചീപ്കൊണ്ട് ചീകിയും പബ്ളിസിറ്റി ചോദിച്ചു മേടിക്കും.അതൊരു മാനസികരോഗം കൂടിയാവുന്നു...

ഓഫ് ടോ
ഇത്രേം പറഞ്ഞതിന്റെ പേരില്‍ എന്നെയങ്ങു കൊല്ലുകയാണേല് കൊല്ല്. എനിക്കു പുല്ലാ!!!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-3832210277639412285.post-76468094738364668612007-08-08T23:39:00.000+05:302007-08-08T23:39:00.000+05:30എനിക്കൊന്നേ പറയാനുള്ളൂ.. ബുദ്ധിജീവി ഞാനല്ല !!!എനിക്കൊന്നേ പറയാനുള്ളൂ..
ബുദ്ധിജീവി ഞാനല്ല !!!Anonymousnoreply@blogger.comtag:blogger.com,1999:blog-3832210277639412285.post-58495303703473176172007-08-08T11:47:00.000+05:302007-08-08T11:47:00.000+05:30കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എന്ത് രസമാണ്...കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ എന്ത് രസമാണ്.ഇനി വെള്ളം കലങ്ങിയിട്ടില്ലേല് കലക്കി മീന്‍ പിടിക്കാനുള്ള വിദ്യകളും അറിയാം.എല്ലാം ഓരോന്നായി പരീക്ഷിക്കണം.എന്തായാലും മീന്‍ പിടിക്കാതിരിക്കാന്‍ എനിക്ക് വയ്യ.ബുദ്ധിജീവിhttps://www.blogger.com/profile/00281613321072771088noreply@blogger.com