Friday, April 20, 2007

ഇവിടെ തുടങ്ങുന്നു

ആര്‍ക്കെങ്കിലും സ്വന്തം കൃതികളുടെ പഠനം,അല്ലെങ്കില്‍ മറ്റുള്ള ബ്ലോഗേഴ്സിന്റെ കൃതികളുടെ ചങ്ക്‌ കലക്കുന്ന വിമര്‍ശനം എന്നിവക്ക്‌ സമീപിക്കുക.
വിമര്‍ശിച്ച്‌ കൊടുക്കപ്പെടും,കൃതികളുടെ പഠനം നടത്തികൊടുക്കപ്പെടും,നിങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അര്‍ഥങ്ങള്‍ നിങ്ങളുടെ കവിതക്ക്‌ കണ്ടെത്തി നിങ്ങളെ ഒരു വന്‍ എഴുത്തുകാരനാക്കി മാറ്റും,അങ്ങനെ ഒരു വലിയ സാധ്യത നിങ്ങളുടെ മുന്‍പില്‍ ഞാന്‍ തുറക്കുന്നു.

അപ്പോള്‍ നിങ്ങള്‍ കടന്ന് വരില്ലേ.

എന്ന് നിങ്ങളുടെ സ്വന്തം ബുദ്ധിജീവി.

11 comments:

ബുദ്ധിജീവി said...

ആര്‍ക്കെങ്കിലും സ്വന്തം കൃതികളുടെ പഠനം,അല്ലെങ്കില്‍ മറ്റുള്ള ബ്ലോഗേഴ്സിന്റെ കൃതികളുടെ ചങ്ക്‌ കലക്കുന്ന വിമര്‍ശനം എന്നിവക്ക്‌ സമീപിക്കുക.

Pramod.KM said...

ഹിഹി....

jeej said...

ബുജീ, ഇതു കൊളളാം കേട്ടാാ,

വേണു venu said...

ആ ഒരു പോസ്റ്റിന്ങനെ ആളില്ലാതെ കാലിയായി ക്കിടക്കുകയായിഒരുന്നു.:)

Dinkan-ഡിങ്കന്‍ said...

ഡാ ബു.ജി (ബുദ്ധിമുട്ടി ജീവിക്കുന്നവന്‍),
നിന്നെ ഡിങ്കന്‍ വെല്ലുവിളിച്ചിരിക്കുന്നു.

ഡിങ്കന്‍ ഓടി (പേടിച്ചിട്ടല്ല, പൊന്‍‌കാരമിട്ട് വിളക്കിയ ആയുദ്ധം മൂര്‍ച്ചകൂട്ടാനാ)

Mr. K# said...

ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Dinkan-ഡിങ്കന്‍ said...

കുയ്‌രവട്ടോ..കുയ്‌രവട്ടോ,
ഈയെന്നെ വിടാതെ പിന്തുടരും അല്ലെ?
എന്നാല്‍ ഞാന്‍ ഒരു ‘കൊരട്ടി’ ഇട്ട് വീണ്ടും ഓടി.

qw_er_ty

Mr. K# said...

എന്നാലും കാര്യല്ല്യാട്ടൊ :-)

Unknown said...

:)

ദിവാസ്വപ്നം said...

ഹാ ഹാ ഹാ

മൂന്നു പോസ്റ്റും വായിച്ചു. സമ്മതിച്ചിരിക്കുന്നു മാഷേ.


:))

ശ്രീ said...

അതു നന്നായി... അതിനും വേണമല്ലോ ആരെങ്കിലുമൊക്കെ...